Surprise Me!

സംസ്ഥാനത്ത് മഴയ്ക്ക് ശമനം..

2025-06-18 0 Dailymotion

സംസ്ഥാനത്ത് മഴയ്ക്ക് ശമനം.. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. വയനാട് , കോഴിക്കോട് , മലപ്പുറം , തൃശൂർ , എറണാകുളം , ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട്. മറ്റു ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പില്ല..

Buy Now on CodeCanyon