വ്യവസായിക ലോകത്ത് നൂതന പദ്ധതികളുമായി ഹവായ് ഗ്രൂപ്പ് ഇൻ്റർനാഷണൽ.മിഷൻ 2030 എന്ന പേരിൽ ദീർഘദൂര പദ്ധതികൾക്കാണ് ഹവായ് ഗ്രൂപ്പ് തുടക്കമിട്ടിരിക്കുന്നത്