Surprise Me!

ബുമ്ര - അനുഗ്രഹവും വെല്ലുവിളിയും, ആ തെറ്റ് ഇന്ത്യ തിരുത്തുമോ?

2025-06-18 15,132 Dailymotion

<p>ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ബുമ്രയോളം ഇംപാക്റ്റുണ്ടാക്കിയ ബൗളര്‍മാര്‍ ചുരുക്കമാണ്, ഇല്ലെന്ന് തന്നെ പറയാം. പൊതുവെ ബാറ്റിങ് ശക്തികളെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയ്ക്ക് ബൗളിങ്ങില്‍ സ്റ്റാൻഡേര്‍ഡ് ഉയര്‍ത്താൻ സാധിച്ചത് ബുമ്രയുടെ വരവോടെയായിരുന്നു. അത് സംരക്ഷിക്കുന്ന തരത്തിലായിരുന്നില്ല ടെസ്റ്റില്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍.</p>

Buy Now on CodeCanyon