Surprise Me!

'ഗവർണർക്കും അത് ബോധ്യപ്പെട്ടു,അത്തരം ചിഹ്നങ്ങൾ ഉണ്ടാവില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു'

2025-06-18 0 Dailymotion

'ഗവർണർക്കും അത് ബോധ്യപ്പെട്ടു എന്നാണ് തോന്നുന്നത്, ഔദ്യോഗിക പരിപാടികളിൽ അത്തരം ചിഹ്നങ്ങൾ ഉണ്ടാവില്ലെന്ന് രാജ്ഭവന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ഉണ്ടായി'; ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍‌

Buy Now on CodeCanyon