'ഞങ്ങളാരും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല, എല്ലാ വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്'; എം.വി ഗോവിന്ദന്‍റെ ആർഎസ്എസ് പരാമർശം സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി | Pinarayi Vijayan | M. V. Govindan