Surprise Me!

മൂന്നിൽ മുൻതൂക്കം കരുണിനോ, സർപ്രൈസാകുമോ സായ്?

2025-06-19 55,701 Dailymotion

<p>ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റിങ് നിര സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. മൂന്നാം നമ്പറില്‍ ഏത് ബാറ്ററെ പരീക്ഷിക്കുമെന്നതാണ് ഇപ്പോഴത്തെ വലിയ ചോദ്യം, കൂടാതെ ആറാം നമ്പറും. മലയാളി താരം കരുണ്‍ നായർ, യുവതാരം സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് അവശേഷിക്കുന്ന രണ്ട് ‍സ്ഥാനങ്ങളില്‍ സാധ്യത കല്‍പ്പിക്കുന്നവർ</p>

Buy Now on CodeCanyon