കണ്ണൂരില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെ; റസീനയുടെ ആൺസുഹൃത്തിനെ എസ്‌ഡിപിഐ ഓഫിസില്‍ വച്ച് വിചാരണ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
2025-06-20 14 Dailymotion
പത്തോളം പേരാണ് യുവാവിന് ചുറ്റുമിരിക്കുന്നത്. സംഭവത്തിൽ നടന്നത് സദാചാര ഗുണ്ടായിസമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറും വ്യക്തമാക്കി.