Surprise Me!

ബിഗ് ടിക്കറ്റ് വഴിയൊരുക്കി; ഐ.പി.എൽ ഫൈനലിനെത്തി പ്രവാസി മലയാളി

2025-06-20 186,272 Dailymotion

<p>ബിഗ് ടിക്കറ്റ്, ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകർക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിച്ച 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' ഐ.പി.എൽ ചോദ്യോത്തര മത്സരത്തിൽ വിജിയായ വിപിൻ ദാസ് കടവത്തുപറമ്പിൽ ജൂൺ മൂന്നിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം കണ്ടു. 18 വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ആദ്യമായി കിരീടം ചൂടിയ ഫൈനൽ കാണാനുള്ള ഭാഗ്യമാണ് ബിഗ് ടിക്കറ്റിലൂടെ വിപിൻ ദാസിനും കുടുംബത്തിനും ലഭിച്ചത്. ദുബായിൽ മാർക്കറ്റിങ് ജീവനക്കാരനായ വിപിൻ ദാസ് മലപ്പുറംകാരനാണ്. 'വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ്' മത്സരത്തിൽ വിജയിച്ച വിപിൻ ദുബായിൽ നിന്നും എമിറേറ്റ്സിന്റെ പ്രീമിയം ഇക്കോണമി ടിക്കറ്റിലാണ് അഹമ്മദാബാദിലേക്ക് പറന്നത്.</p>

Buy Now on CodeCanyon