ആര്‍ത്തലച്ചൊഴുകിയ പുഴയില്‍ പൊലിഞ്ഞ ജീവനുകള്‍; ജീവിതത്തിനും മരണത്തിനുമിടയിലെ നിലവിളികള്‍, കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 24 വയസ്
2025-06-21 70 Dailymotion
കടലുണ്ടി ട്രെയിൻ ദുരന്തത്തില്‍ പൊലിഞ്ഞത് 57 ജീവനുകള്‍. മൂന്നുറോളം പേര്‍ക്ക് പരിക്കേറ്റു. നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 24 വയസ്.