Surprise Me!

'എൽഡിഎഫ് തുടരില്ല, ഇത് ജനങ്ങളുടെ താക്കീത്': നിലമ്പൂരിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

2025-06-23 4 Dailymotion

നിലമ്പൂർ തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന് ജനങ്ങള്‍ നൽകുന്ന താക്കീതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. സർക്കാർ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും വിമർശനം.

Buy Now on CodeCanyon