'നിലമ്പൂരിൽ ജയിക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാം,എങ്കിലും ഒരു നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാം എന്ന് എൽഡിഎഫ് കണക്ക് കൂട്ടിയിരുന്നു'