കൂട്ടമായെത്തിയ കാട്ടാനകൾ നൂറിലേറെ വാഴകളും 50ൽ കൂടുതൽ തെങ്ങുകളും നശിപ്പിച്ചു. ആക്രമണം കോഴിക്കോട് വാണിമേൽ ചിറ്റാരിയിൽ