ഫലസ്തീനിൽ വംശഹത്യ; ഇസ്രായേലിനെതിരെ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ; എസ്ഐഒ, ഐസ, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകളാണ് ഡൽഹിയിൽ പ്രതിഷേധിച്ചത്