അടിയന്തിരാവസ്ഥ ഓർമ്മകൾ; ജയിൽ ജീവിതം ഓർത്തെടുത്ത് ജി. സുധാകരൻ
2025-06-25 868 Dailymotion
വായിച്ചും പറഞ്ഞും രാഷ്ട്രീയത്തെ പാകപ്പെടുത്താനായ കാലമാണ് വായിച്ചും പറഞ്ഞും രാഷ്ട്രീയത്തെ പാകപ്പെടുത്താനായ കാലമാണ് അടിയന്തിരാവസ്ഥ കാലത്തെ ജയിൽ ജീവിതമെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ