ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ 62- കാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
2025-06-25 0 Dailymotion
ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ 62- കാരനെ<br />വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിന്നപ്പച്ചടി സ്വദേശി ദേവസ്യാ ജോസഫിനെയാണ്<br />തല പൊട്ടി രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്