Surprise Me!

'നേതാവാണ് പക്ഷെ നേട്ടമില്ല'; സ്വരാജ് പോരെന്ന് സിപിഐ

2025-06-25 1 Dailymotion

നിലമ്പൂരിൽ എം.സ്വരാജിന് വ്യക്തിഗത വോട്ടുകൾ നേടാനായില്ലെന്ന് സിപിഐ. സംസ്ഥാനത്തെ പ്രധാന നേതാവിനെ ഇറക്കിയിട്ട് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നും വിലയിരുത്തൽ. പരാജയകാരണം പഠിക്കാൻ സിപിഐ മൂന്നംഗ സമിതിയെ നിയോഗിച്ചു.

Buy Now on CodeCanyon