Surprise Me!

' എന്തിനാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്'- പി. മുജീബുറഹ്മാൻ

2025-06-25 0 Dailymotion

രാഷ്ട്രീയലാഭത്തിനായി സംഘപരിവാർ ഭാഷ്യം പ്രചരിപ്പിക്കുന്ന രീതി സിപിഎം പുനപരിശോധിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ.ജമാഅത്തിനെ മുൻ നിർത്തി സിപിഎം നടത്തിയ വർഗീയ പ്രചരണത്തിനെതിരെ നിലമ്പൂർ വിധിയെഴുതി. ജമാഅത്തിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പച്ചക്കള്ളം പറയുകയാണ്. ബിജെപി മാത്രമാണ് ജമാഅത്തിന്റെ പിന്തുണ രുചിക്കാത്ത പാർട്ടി. ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉനയിച്ചിട്ടില്ലെന്നും പി മുജീബുറഹ്മാൻ പറഞ്ഞു

Buy Now on CodeCanyon