ബേപ്പൂർ സ്വദേശിയായ അനന്തു എന്നയാളെ, ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചു എന്ന കാരണത്തിൽ സ്റ്റേഷനിൽ എത്തിച്ച് അതിക്രൂരമായി മർദിച്ചു എന്നായിരുന്നു പരാതി.