വ്യോമപാത അടച്ച സംഭവം; യാത്രക്കാര്‍ക്കുണ്ടായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഖത്തര്‍ എയര്‍വേസ്. ജൂണ്‍ 30 വരെയുള്ള ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് കാന്‍സലേഷന്‍ ഫീസ് ഇല്ലാതെ മുഴുവന്‍ തുകയും തിരികെ നല്‍കും