മുളകുപൊടി എറിഞ്ഞശേഷം സ്ത്രീയുടെ മാല കവർന്നു; കള്ളൻ ഓടി രക്ഷപെട്ടു. സംഭവം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ