'സൈബർ കുറ്റകൃത്യം ഒഴിവാക്കാന്‍ ക്രിമിനൽ രേഖകളും ഡാറ്റാബേസുകളും നിർണായകം'
2025-06-26 1 Dailymotion
'സൈബർ കുറ്റകൃത്യങ്ങളെ തടയാൻ ക്രിമിനൽ രേഖകളും ബയോമെട്രിക് ഫിംഗർപ്രിന്റ് ഡാറ്റാബേസുകളും നിർണായകം'; കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിന്റെ ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അൽ-ഹസ്സൻ