പി.വി.അൻവറിനെതിരെ നടൻ ജോയി മാത്യൂ. അൻവറിനെ യുഡിഎഫിൽ പ്രവേശിപ്പിക്കാത്ത വി.ഡി.സതീശനെ ഞാൻ സല്യൂട്ട് ചെയ്യുകയാണെന്നും ജോയി മാത്യൂ പറഞ്ഞു