Surprise Me!

പൂക്കളം തീര്‍ക്കാന്‍ പരാശ്രയം വേണ്ട; ചെണ്ടുമല്ലി വിളയിക്കാന്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി

2025-06-27 10 Dailymotion

ഓണത്തിന് അന്യസംസ്ഥാന കര്‍ഷകരാണ് നേരത്തെ പൂവിണി പിടിച്ചെടുത്തിരുന്നത്. ഇത്തവണ അയല്‍പക്കങ്ങളില്‍ നിന്നുള്ള പൂക്കള്‍ എത്തുന്നത് കുറഞ്ഞേക്കും. കണ്ണൂരില്‍ നിന്നും ഹേമന്ത് ചന്ദ്രന്‍ പി തയാറാക്കിയ റിപ്പോര്‍ട്ട്.

Buy Now on CodeCanyon