കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനായി നെറ്റ് സീറോ കാർബൺ പദ്ധതി. സംസ്ഥാനത്ത് തന്നെ ആദ്യമായി പദ്ധതി നടപ്പാക്കി വടകര നഗരസഭ.