സർക്കാർ സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാകുമ്പോള്‍..!! വിദ്യാർഥികളുടെ ഭാവി അനിശ്ചിത്വത്തിൽ?
2025-06-27 8 Dailymotion
27 സ്‌കൂളുകളിലാണ് ജൂണ്‍ ഒന്നിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. അധ്യയന വർഷം ആരംഭിച്ചിട്ടും പല വിദ്യാർഥികളും ക്ലാസിൽ പോകാനാകെ പ്രതിസന്ധിയിലാണ്. ഇവരിൽ നിരവധി പേർ സ്കൂളുമാറി പോകുകയാണ്.