ബിജെപി സംസ്ഥാന നേതൃത്വത്തിൽ കലഹം തുടരുന്നു..
2025-06-28 0 Dailymotion
കെ.സുരേന്ദ്രനെയും വി. മുരളീധരനെയും<br />കോർ കമ്മിറ്റി യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും നേതൃത്വംക്ഷണിച്ചില്ല. സുരേന്ദ്രൻ അനുകൂല നേതാക്കൾ കോർ കമ്മിറ്റി യോഗത്തിൽ<br />പ്രതിഷേധം പരസ്യമാക്കി