കൊല്ലം നഗരത്തിൽ കഞ്ചാവ് ചെടികൾ പിടികൂടി. ഇരവിപുരം വള്ളക്കടവിലുള്ള ശ്യാംലാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു