ക്വാളിറ്റി ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഇലക്ട്രോണിക്സ് & ഹോം അപ്ലൈൻസസ് ബ്രാൻഡായ 'ഓഗേര' യുടെ പ്രോഡക്റ്റ് ലോഞ്ച് മലപ്പുറം ജാം ജും ഹൈപ്പർ മാർക്കറ്റിൽവെച്ച് നടന്നു