ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും ഇടംപിടിക്കാറുണ്ട്. വായുമലിനീകരണ തോത് വലിയ അളവിലായതിനാല്‍ ഇത്തരം പഴയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്‌ടിക്കും. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് പഴയ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത്...