Surprise Me!

ആര് ചികിത്സിക്കും കണ്ണൂർ മെഡിക്കൽ കോളജിനെ? ഗ്യാസ്ട്രോ വിഭാഗം പേരിന് മാത്രം, കാൻസർ ചികിത്സ നിലച്ചു; ഗുരുതര വീഴ്ചകൾ

2025-07-01 0 Dailymotion

കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചികിത്സ വിഭാഗങ്ങളുടെ ഭാഗിക പ്രവർത്തനവും കാരണം പ്രതിസന്ധിയിലാണ്. അത്യാവശ്യ മരുന്നുകൾ പോലും ആശുപത്രിയിൽ ലഭ്യമല്ല. അഞ്ച് വർഷമായി കോബാൾട്ട് തെറാപ്പി യൂണിറ്റ് അടഞ്ഞുകിടക്കുകയാണ്.

Buy Now on CodeCanyon