പാമ്പുകടി; തിരിച്ചറിയണം പത്തില്‍ താഴെ മാത്രമുള്ള അപകടകാരികളെ, പരിഭ്രാന്തി അല്ല വേണ്ടത് അവബോധം
2025-07-01 7 Dailymotion
കേരളത്തിൽ മഴക്കാലത്ത് പാമ്പു കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വളരെ കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആവാസസ്ഥലങ്ങളിൽ വെള്ളം കയറുന്നത് കൊണ്ട് തന്നെ പാമ്പുകൾ ഉൾപ്പെടെ പല ജീവികളും നമ്മുടെ വീടുകളിലും വാസസ്ഥലങ്ങളിലും താത്കാലിക അഭയം പ്രാപിച്ചേക്കാം.