കാണാതാവുന്നതിന് തലേന്ന് എബിവിപി നടത്തിയത് ക്രൂര ആക്രമണം, ഓട്ടോയിൽ കയറി പോകുന്ന നജീബ് ആണ് ലഭിക്കുന്ന അവസാന ചിത്രം, തിരിച്ചുവരവും പ്രതീക്ഷിച്ച് വീട്ടിന് മുന്നിൽ ഉപ്പ പേരെഴുതി കാത്തിരിക്കുകയാണ്. തിരോധാനത്തിന് ഒമ്പത് വർഷത്തിന് ശേഷവും നജീബിനെ കണ്ടെത്താൻ കഴിയാത്തത് ശരിക്കും ദുരൂഹം | Out Of Focus | Viral Cut<br /><br />