പൊന്നാനിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ കോൺഗ്രീറ്റ് സ്ലാബ് തകർന്നു വീണു.. കെട്ടിടാവശിഷ്ടത്തിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു<br /><br />