Surprise Me!

'അപകടത്തിലാണ്, എന്തുവേണമെങ്കിലും സംഭവിക്കാം'; ഫോൺ സംഭാഷണത്തിന് പിന്നാലെ മലയാളി സന്യാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

2025-07-02 2 Dailymotion

തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ മലയാളി സന്യാസി ശ്രീബിനെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണതിൻ്റെ ലക്ഷണങ്ങൾ മൃതദേഹത്തിലില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

Buy Now on CodeCanyon