'സർക്കാർ തീരുമാനത്തിനൊപ്പം'; റവാഡ ചന്ദ്രശേഖറിൻ്റെ നിയമനത്തിൽ നിലപാട് മയപ്പെടുത്തി പി ജയരാജൻ
2025-07-02 3 Dailymotion
റവാഡ ചന്ദ്രശേഖറിനെ പുതിയ ഡിജിപിയായി നിയമിച്ച സർക്കാർ തീരുമാനത്തിനൊപ്പമാണെന്ന് പി. ജയരാജൻ വ്യക്തമാക്കി. മെറിറ്റിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.