പിണറായിയുടെ ആ ഒറ്റ പരാമർശത്തിൽ ഒറ്റ ദിവസം കൊണ്ട് ഡോ. ഹാരിസ് പാർട്ടിയുടെ ശത്രുവായി
2025-07-02 3 Dailymotion
പിണറായിയുടെ ആ ഒറ്റ പരാമർശത്തിൽ ഒറ്റ ദിവസം കൊണ്ട് ഡോ. ഹാരിസ് ചിറക്കൽ പാർട്ടിയുടെ ശത്രുവായി, സംസ്ഥാന ശത്രുവായി പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിൽ പ്രശ്നമുണ്ടെന്ന് തുറന്നുപറയുന്നവർ എങ്ങനെയാണ് ശത്രുക്കളാവുന്നത്? | Out Of Focus | Viral Cut<br /><br />