കോഴിക്കോട് വിദ്യാർഥിനികൾക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷം. കൺസെഷൻ നൽകി യാത്ര ചെയ്യുന്നതിന് അപമാനിച്ചെന്ന് വിദ്യാർഥികൾ