കെറ്റാമെലോൺ' എന്നപേരിൽ ഡാർക്ക്നെറ്റ് വഴി കേരളത്തിലേക്ക് രാസലഹരി എത്തിച്ച കേസിൽ പിടിയിലായ എഡിസണെയും സുഹൃത്ത് അരുൺ തോമസിനെയും റിമാൻഡ് ചെയ്തു