പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
2025-07-02 0 Dailymotion
എറണാകുളം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവെന്ന് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ<br />നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി