തിരുവനന്തപുരം നെടുമങ്ങാട് നെട്ടറച്ചിറ സ്വദേശി അഷറഫിന്റെ മരണത്തിൽ ഭാര്യയുടെ സഹോദരൻ അറസ്റ്റിൽ.ഇയാൾ അഷറഫിനെ മർദ്ദിച്ചിതായി ബന്ധുകൾ പരാതി നൽകിയിരുന്നു