യൂത്ത് കോൺഗ്രസ് പണപിരിവിനെ സംബന്ധിച്ച പരാതിയിൽ നിയമോപദേശം തേടാൻ പോലിസ്
2025-07-02 3 Dailymotion
യൂത്ത് കോൺഗ്രസ് പണപിരിവിനെ സംബന്ധിച്ച പരാതിയിൽ നിയമോപദേശം തേടാൻ പോലിസ്. രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി അടക്കം എട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് പരാതി