ഇന്ത്യൻ ഹാജിമാർക്ക് യാത്രയയപ്പ് നൽകി തനിമ വളണ്ടിയർമാർ.രണ്ട് മാസം നീണ്ട വിവിധ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സന്നദ്ധ പ്രവർത്തകർ