2024- 25 കാലയളവിൽ ഒമാനിൽ ഗോതമ്പ് ഉത്പാദനത്തിൽ മികച്ച മുന്നേറ്റം. പതിനായിരം ടണിന് മുകളിൽ വിളവെടുത്ത ഗോതമ്പിന്റെ വിപണി മൂല്യം<br />മൂന്ന് മില്യൺ റിയാലിൽ അധികമാണ്