തറക്കല്ലിട്ടിട്ട് രണ്ട് വർഷം; കെട്ടിടത്തിനായി കാത്ത് മുല്ലപ്പള്ളിയിലെ IHRD വിദ്യാലയങ്ങൾ
2025-07-03 1 Dailymotion
21 വർഷമായി സ്വന്തമായി കെട്ടിടമില്ലാതെയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ ഐ എച്ച് ആര് ഡി കോളജും സ്കൂളും പ്രവർത്തിക്കുന്നത്. കെട്ടിടം നിര്‍മിക്കാനായി തറക്കല്ലിട്ടിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു