ചാലക്കുടി മുരിങ്ങൂരിൽ ദേശീയപാതയിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം. അടിപ്പാത നിർമ്മാണത്തിനായി എടുത്ത കുഴിയിലാണ് കാർ വീണത്