ഡോക്ടർ ഹാരിസ് ചിറക്കലിന്റെ നടപടി സർവീസ് ചട്ടലംഘനമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
2025-07-03 0 Dailymotion
ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന് വെളിപ്പെടുത്തൽ നടത്തിയ ഡോക്ടർ ഹാരിസ് ചിറക്കലിന്റെ നടപടി സർവീസ് ചട്ട ലംഘനമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്..