കെറ്റാമെലോൺ ഡാർക്ക്നെറ്റ് മയക്ക്മരുന്ന് കേസിൽ പ്രതികൾക്കായി NCB ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
2025-07-03 1 Dailymotion
കെറ്റമെലോൺ ഡാർക്ക്നെറ്റ് മയക്ക്മരുന്ന് കേസിൽ പ്രതികൾക്കായി എൻസിബി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. മൂവാറ്റുപുഴ സ്വദേശി എഡിസൺ, സഹായി അരുൺ തോമസ് എന്നിവർക്കയാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതിയിൽ അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകുക