തൃശ്ശൂർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ
2025-07-03 0 Dailymotion
തൃശ്ശൂർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ.ഇന്ന് പുലർച്ചെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ എത്തിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ചികിത്സ വൈകിപ്പിച്ചു. റെഡ് സോണിൽ ബെഡ് ഇല്ലാത്തതിനാൽ സ്‌ട്രക്ച്ചറിൽ തന്നെ കിടത്തി