Surprise Me!

തൃശൂര്‍ ദേശീയപാതയില്‍ കാര്‍ കുഴിയിലേക്ക് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി, വീഡിയോ

2025-07-03 8 Dailymotion

തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാർ ദേശീയ പാതയോട് ചേര്‍ന്നുളള കുഴിയിലേക്ക് വീണു. കാറില്‍ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു.

Buy Now on CodeCanyon