കണ്ണൂരിൽ വെച്ച് വടകര എസ്ഐക്കും എഎസ്ഐക്കും പ്രതിയുടെ മർദനം. യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതി സജീഷാണ് പൊലീസുകാരെ മർദിച്ചത്